ന്യൂഡല്‍ഹി: ജഡ്ജി ബി.എച്ച് ലോയ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവച്ചു. പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹര്‍ജിയാണ് വിധി പറയാനായി മാറ്റിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. കേസില്‍ വാദം പൂര്‍ത്തിയായി.