സംസ്ഥാനത്ത് വീണ്ടും സ്‌കോളര്‍ഷിപ്പ് തട്ടിപ്പ് ; അംഗപരിമിതരുടെ പട്ടികയില്‍ അനര്‍ഹര്‍

exam

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്‌കോളര്‍ഷിപ്പ് തട്ടിപ്പ്. അംഗപരിമിതരുടെ സ്‌കോളര്‍ഷിപ്പ് പട്ടികയില്‍ അനര്‍ഹരാണ് അധികവും കടന്നുകൂടിയിരിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ഥി പട്ടികയില്‍ 40 പേര്‍ ഉത്തരേന്ത്യക്കാരാണ്.

കോളെജ് വിദ്യാര്‍ഥികളുടെ പട്ടികയില്‍ 50 വയസുകാരുമുള്‍പ്പെട്ടിട്ടുണ്ട്. ഒന്നര ലക്ഷം രൂപ വരെയാണ് അനര്‍ഹര്‍ക്ക് അനുവദിച്ചത്. പണം നല്‍കുന്നത് തടയണമെന്ന് കോളെജ് വിദ്യാഭ്യാസ ഡയറക്ടര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.

Top