പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് കേരളത്തില്‍ ഒരാള്‍കൂടി മരിച്ചു.
പാലക്കാട് സ്വദേശി ആഷി ജോണ്‍(55) ആണ് മരിച്ചത്. പാലക്കാട് ബിഇഎം എച്ച്എസ്എസ് പ്രിന്‍സിപ്പലാണ് ആഷി.
പനി ബാധിച്ച് ഒരാഴ്ചയായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആഷി. ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു.