അമേരിക്കയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

threatening note

വാഷിംഗ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.

ബുധനാഴ്ച രാവിലെ വാഷിംഗ്ടണിലെ സ്‌പോകെയ്‌നിലെ ഫ്രീമാന്‍ ഹൈസ്‌ക്കൂളിലായിരുന്നു വെടിവയ്പുണ്ടായത്.

അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ സേക്രട്ട് ഹേര്‍ട്ട് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

Top