തിരുവന്തപുരം : പദ്ധതി ഉപേക്ഷിച്ചിട്ടും ടൂറിസം വകുപ്പ് പദ്ധതിക്കായി കോടികള്‍ ചിലവഴിക്കുന്നു. സീപ്ലെയിന്‍ പദ്ധതിയാണ് ടൂറിസം വകുപ്പ് നടത്തിവരുന്നത്.
പദ്ധതിക്കായി നല്‍കിയ സ്പീഡ് ഹൗസ് ബോട്ടുകള്‍ കായലില്‍ കിടന്ന നശിക്കുകയാണ്. അതേസമയം പദ്ധതിക്കായി വാടകയ്‌ക്കെടുത്ത ഹൗസ് ബോട്ടുകള്‍ക്ക് 60000 രൂപയാണ് ചിലവാക്കുന്നത്. ഇതിന് കാവല്‍ നില്‍ക്കുന്നത് സിഐ അടക്കം 35 പോലീസുകാരാണ്.