തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പുതിയ അംഗങ്ങളെ നിയമിക്കും. പി രാജീവും, കെ എല്‍ ബാലഗോപാലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് എത്തും. അംഗങ്ങളുടെ എണ്ണം 15 ല്‍ നിന്നും 16 ആയാണ് ഉയര്‍ത്തുന്നത്. നിലവില്‍ സെക്രട്ടറിയേറ്റിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ല.