Security forces kill 4 IS militants in Iraq

മൊസൂള്‍: ഇറാക്കിലെ മൊസൂളില്‍ യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തില്‍ നാല് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു.

ഐഎസ് ശക്തികേന്ദ്രങ്ങളില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

16 മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണങ്ങള്‍ക്കൊടുവിലാണ് ഭീകരരെ വധിക്കാന്‍ സാധിച്ചതെന്നു സൈനിക വക്താവ് വ്യക്തമാക്കി.

Top