സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകളുടെ വികസനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യൂബര്‍

ന്യൂഡല്‍ഹി : സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകളുടെ വികസനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യൂബര്‍. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കമ്പനി നല്‍കിയത്. സ്വയംഭരണ ശേഷിയുള്ള കാറുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സെല്‍ഫ് ഡ്രൈവിംഗ് ട്രക്കുകളുടെ വികസനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചു.

യൂബറിന്റെ വളര്‍ച്ചയെ ഈ തീരുമാനം ഒരു തരത്തിലും ബാധിക്കില്ലെന്നും കമ്പനി പറഞ്ഞു.

Top