തിരുവനന്തപുരം: എംബിബിഎസിന്റെ സീറ്റ് വര്‍ധനവ് സര്‍ക്കാര്‍ കോളേജുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. നേരത്തെ സീറ്റ് വര്‍ധനവ് സ്വാശ്രയകോളേജുകള്‍ക്കും നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ പിന്‍വലിച്ചു.
പരാതി ഉണ്ടെങ്കില്‍ സ്വാശ്രയ കോളേജുകള്‍ക്ക് എംസിഐയെ സമീപിക്കാമെന്നും മുന്‍ നിലപാട് തിരുത്തി കൊണ്ട് സര്‍ക്കാര്‍ സ്വാശ്രയ കോളേജുകള്‍ക്ക് കത്തയച്ചു.