Senkmar counter- affidavit

senkumar

തിരുവന്തപുരം : മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രറ്റിവ് ട്രൈബ്യൂണലില്‍
എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജിഷ കൊലപാതകം , പുറ്റിങ്ങല്‍ അപകടം എന്നിവയിയുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും സത്യവാങ്ങില്‍ വ്യക്തമാക്കി.

ഹൈക്കോടതിയുടെ മേല്‍ നോട്ടത്തിലാണ് അന്വേഷണമെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസ് ജൂലൈ എഴിന് പരിഗണിക്കും. എതിര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടു.

Top