മലപ്പുറം: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് വീണ്ടും വിധേയരാകേണ്ടി വന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയാറാകണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.
സംസ്ഥാന സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ വീഴ്ചകള്‍ മാത്രമാണുണ്ടായിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.