sensex- 67 point nifty 13 point

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 67 പോയന്റ് നേട്ടത്തില്‍ 25,694ലും നിഫ്റ്റി 13 പോയന്റ് ഉയര്‍ന്ന് 7864ലുമെത്തി.

928 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. മികച്ച പദഫലം പുറത്തുവിട്ട ഇന്‍ഫോസിസിന്റെ ഓഹരി വില ഏഴ് ശതമാനം ഉയര്‍ന്നു. അതേസമയം ടിസിഎസിന്റെ ഓഹരി വിലയില്‍ രണ്ട് ശതമാനം നഷ്ടവുമുണ്ടായി.

ഐടിസി, ഐഡിയ, ബിപിസിഎല്‍, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും കെയിന്‍ ഇന്ത്യ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top