Sensex 69 point down

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 69 പോയന്റ് നഷ്ടത്തില്‍ 26,797ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 8216ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 565 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 927 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഹിന്‍ഡാല്‍കോ, കെയിന്‍ ഇന്ത്യ, ഒഎന്‍ജിസി, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.

ആദ്യ വ്യാപാരത്തില്‍ രൂപയുടെ മൂല്യത്തില്‍ ഒമ്പത് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 67.40 ആണ് രൂപയുടെ മൂല്യം

Top