മുംബൈ: കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു.
സെന്‍സെക്‌സ് 362.43 പോയന്റ് നഷ്ടത്തില്‍ 31388.39ലും നിഫ്റ്റി 116.75 പോയിന്റ് താഴ്ന്ന് 9796.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എംആന്റ്എം, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും എന്‍ടിപിസി, ബാങ്ക് ഓഫ് ബറോഡ, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 847 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1711 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.