മുംബൈ : ജെപി അസോസിയേറ്റ്‌സ്, വീഡിയോകോണ്‍, യൂണിടെക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും.
പിഎന്‍ബി, ആംടെക് ഓട്ടോ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഇന്ന് ആരംഭിച്ചത്.
ബി എസ് ഇ സെന്‍െസ്‌ക്‌സ 26.99 പോയിന്റ് താഴ്ന്ന് 31,111.22ലും നിഫ്റ്റി 37.05 പോയിന്റ് താഴ്ന്ന് 9,538.40ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.