സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന്; ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു.

ബിഎസ്ഇ സെന്‍സെക്‌സ് 123.78 പോയിന്റ് നേട്ടത്തില്‍ 31,369.34 ലും നിഫ്റ്റി 36.95 പോയിന്റ് നേട്ടത്തില്‍ 9,674.55ലും വ്യാപാരം അവസാനിച്ചു.

ഇന്ത്യന്‍ ബാങ്ക്, പ്രെസ്റ്റീജ്, റെഡിങ്ടണ്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും നെറ്റ്‌വര്‍ക്ക് 18, വെല്‍കോര്‍പ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഇന്ന് അവസാനിച്ചത്.

Top