സെന്‍സെക്‌സ് 79 പോയിന്റ് നഷ്ടത്തിൽ ഓഹരി സൂചികകളില്‍ തുടക്കം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 79 പോയിന്റ് നഷ്ടത്തില്‍ 33,645ലും നിഫ്റ്റി 24 പോയിന്റ് താഴ്ന്ന് 10,375ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1108 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 702 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സിപ്ല, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ലുപിന്‍, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ഐടിസി, ഇന്‍ഫോസിസ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഡോ. റെഡ്ഡീസ് ലാബ്, റിലയന്‍സ്

Top