സെന്‍സെക്‌സില്‍ 88 പോയിന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തിങ്കളാഴ്ചയിലെ മികച്ച നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 88 പോയിന്റ് താഴ്ന്ന് 35686ലും നിഫ്റ്റി 30 പോയിന്റ് നഷ്ടത്തില്‍ 10733ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 262 ാൊഹരികള്‍ നേട്ടത്തിലും 502 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, എച്ച്‌സിഎല്‍ ടെക്, എംആന്റ്എം, ഭാരതി എയര്‍ടെല്‍, ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top