SENSEX GAIN

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സില്‍ 46 പോയന്റ് നേട്ടത്തോടെ 28,418ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 8739ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1054 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 447 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടിസി, ഭേല്‍, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ലുപിന്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലും കെയിന്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top