സെന്‍സെക്സ് 317 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 317 പോയന്റ് നേട്ടത്തില്‍ 34,297ലും നിഫ്റ്റി 102 പോയന്റ് ഉയര്‍ന്ന് 10131ലുമാണ് വ്യാപാരം നടക്കുന്നത്.

എസ്ബിഐ,യുപിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ഇന്‍ഡസിന്റ് ബാങ്ക്, ഒഎന്‍ജിസി, ഗ്രാസിം, സണ്‍ ഫാര്‍മ, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍ കമ്പനി, റിലയന്‍സ്,സീ എന്റര്‍ടെയന്‍മെന്റ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ബിപിസിഎല്‍,ബജാജ് ഓട്ടോ,ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍് യുണിലിവര്‍, വേദാന്ത, സിപ്ല, എച്ച്സിഎല്‍ ടെക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. എസ്ബിഐ, എല്‍ആന്‍ഡ്ടി ഉള്‍പ്പെട 32 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

Top