മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 450 പോയന്റ് ഉയര്‍ന്ന് 34,275ലും നിഫ്റ്റി 140 പോയന്റ് നേട്ടത്തില്‍ 10,119ലുമാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്,ടൈറ്റാന്‍ കമ്പനി, കൊട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ,ടിസിഎസ്, അദാനി പോര്‍ട്സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.