മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.
സെന്‍സെക്‌സ് 63.74 പോയിന്റ് നേട്ടത്തില്‍ 32,466.11ലും നിഫ്റ്റി 11.90 പോയിന്റ് ഉയര്‍ന്ന് 10,159.45 ലുമെത്തി.
ബിഎസ്ഇയിലെ 1101 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 527 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, ഐഡിയ, റിലയന്‍സ് കമ്യൂണിക്കേഷന്‍ എന്നിവയുടെ ഓഹരി വില മൂന്നുമുതല്‍ ആറുശതമാനംവരെ നഷ്ടത്തിലായി.
റിലയന്‍സ്, എല്‍ആന്റ്ടി, ഐടിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലെത്തിയപ്പോള്‍, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, സിപ്ല, ടിസിഎസ്, വിപ്രോ തുടങ്ങിയവ നഷ്ടത്തിലായി