സെന്‍സെക്‌സ് 340 പോയിന്റ് താഴ്ന്ന് ഓഹരി സൂചിക നഷ്ടത്തോടെ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 340 .78 പോയിന്റ് താഴ്ന്ന് 33349.31 ലും എന്‍ എസ് ഇ നിഫ്റ്റി 94 .90 പോയിന്റ് നഷ്ടത്തില്‍ 10030 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

റിലയന്‍സ്, ടാറ്റ മോട്ടോര്‍സ്, ടൈറ്റാന്‍, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ജെ എസ് ഡബ്‌ള്യു സ്റ്റീല്‍ എന്നിവയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു.

Top