മുംബൈ: ബിഎസ്ഇ സെന്‍സെക്‌സ് 87.91 പോയിന്റ് താഴ്ന്ന് 31,209.62 ലും നിഫ്റ്റി 34.35 പോയിന്റ് താഴ്ന്ന് 9,619.35ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആംടെക് ഓട്ടോ, ജെപി അസോസിയേറ്റ്‌സ്, കെഎസ്‌സിഎല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും വീഡിയോകോണ്‍, കോര്‍പറേറ്റീവ് ബാങ്ക്, ജെപിപിഎല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ നഷ്ടത്തിലായിരുന്ന ഓഹരി വിപണി ഇന്നു വ്യാപാരം ആരംഭിച്ചതും നഷ്ടത്തില്‍ ആണ്.