സെന്‍സെക്‌സും, നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം

മുംബൈ: ബി എസ് ഇ സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 15.63 പോയിന്റ് താഴ്ന്ന് 31,194.16ലും നിഫ്റ്റി 1.90 പോയിന്റ് നേട്ടത്തില്‍ 9,615.20ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

എസ്‌കെഎഫ് ഇന്ത്യ ലിമിറ്റഡ്, വീഡിയോകോണ്‍, എംഎംടിസി, ജെപിഅസോസിയേറ്റ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, റെഡിങ്ടണ്‍, വോക് ഫാര്‍മ, യൂണിടെക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top