മുംബൈ : സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്ന് 36,173.25 ലും നിഫ്റ്റി 50 പോയിന്റ് ഉയര്‍ന്ന് 10,860.50ലുമാണ് വ്യാപാരം നടക്കുന്നത്.
വേദാന്ത, എന്‍ടിപിസി, പവര്‍ഗ്രിഡ്, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, വിപ്രോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, അദാനിപോര്‍ട്‌സ്, എച്ചടിഎഫ്‌സി, ടാറ്റാ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടാറ്റാ മോട്ടോര്‍സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഐടിസി, ടിസിഎസ്, കൊടക് ബാങ്ക്, മാരുതി, റിലയന്‍സ്, ഏഷ്യന്‍പെയിന്റ്‌സ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
എല്‍ടി, ഹീറോ മോട്ടോകോ, ഇന്റ്‌സന്റ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.