സെന്‍സെക്സ് 39.35 പോയന്റ് താഴ്ന്നു ; നിഫ്റ്റി 11,194ല്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 39.35 പോയന്റ് നഷ്ടത്തില്‍ 38101.12ലും നിഫ്റ്റി 21.30 പോയന്റ് താഴ്ന്ന് 11194.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.

സീ എന്റര്‍ടെയ്ന്‍മെന്റ്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top