മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 39 പോയന്റ് നേട്ടത്തില്‍ 38523ലും നിഫ്റ്റി 5 പോയന്റ് ഉയര്‍ന്ന് 11305ലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഡസിന്റ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക്, ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.