മുംബൈ: ഓഹരി വിപണി നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 24.58 പോയന്റ് താഴ്ന്ന് 37,663.33ലും നിഫ്റ്റി 6.40 പോയന്റ് നഷ്ടത്തില്‍ 11107.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
യുപിഎല്‍, എച്ച്ഡിഎഫ്സിലൈഫ്, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.