മുംബൈ: ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 146 പോയന്റ് നേട്ടത്തില്‍ 38197ലും നിഫ്റ്റി 44 പോയന്റ് ഉയര്‍ന്ന് 11291ലുമാണ് വ്യാപാരം നടക്കുന്നത്.
ഗ്രസിം, എന്‍ടിപിസി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഐഷര്‍ മോട്ടോഴ്സ്, വിപ്രോ, യുപിഎല്‍, കൊട്ടക് മഹീന്ദ്ര, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സീ എന്റര്‍ടെയന്‍മെന്റ്, പവര്‍ഗ്രിഡ്, ഗെയില്‍, അദാനി പോര്‍ട്സ്, ഐഒസി, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.