മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 323.82 പോയിന്റ് താഴ്ന്ന് 38730ലും നിഫ്റ്റി 84 പോയിന്റ് നഷ്ടത്തില്‍ 11641ലുമാണ് ക്ലോസ് ചെയ്തത്.
ഭാരതി എയര്‍ടെല്‍, ടിസിഎസ്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റാ സ്റ്റീല്‍, വേദാന്ത, മാരുതി, എസ്ബിഐഎന്‍, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, യെസ് ബാങ്ക്, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.