മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 362 പോയിന്റ് താഴ്ന്ന് 38600ലും നിഫ്റ്റി 114 പോയിന്റ് നഷ്ടത്തില്‍ 11598ലുമാണ് ക്ലോസ് ചെയ്തത്.
ഐടിസി, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
യെസ് ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, എച്ചഡിഎഫ്‌സി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോപ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്, കൊടക് ബാങ്ക്, എല്‍റ്റി, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, മാരുതി എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.