സെന്‍സെക്‌സ് 135 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 135 പോയിന്റ് ഉയര്‍ന്ന് 37694ലും നിഫ്റ്റി 36 പോയിന്റ് ലാഭത്തില്‍ 11338 ലുമാണ് വ്യാപാരം ആരംഭിച്ചത്.

യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, ടിസിഎസ്,ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

മാരുതി, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ഇന്റസന്റ് ബാങ്ക, സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, വിപ്രോ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Top