മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 19 പോയിന്റ് നേട്ടത്തില്‍ 35490ലും നിഫ്റ്റി 6 പോയിന്റ് ഉയര്‍ന്ന് 10769ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കോള്‍ ഇന്ത്യ, ടിസിഎസ്, മാരുതി, ഏഷ്യന്‍ പെയിന്റ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, അദാനി പോര്‍ട്‌സ്, യെസ് ബാങ്ക്, ഹിന്ദു യുണിലിവര്‍, ഐടിസി, ബജാജ് ഓട്ടോ, സണ്‍ഫാര്‍മ, എച്ച്ടിഎഫ്‌സി, ഇന്‍ഫോസിസ്, കൊടക് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ആക്‌സിസ് ബാങ്ക്, എസ്ബിഐഎന്‍, ഐസിഐസിഐ ബാങ്ക്, ഹീറോമോട്ടോര്‍കോര്‍പ്, ടാറ്റാ സ്റ്റീല്‍, പവര്‍ഗ്രീഡ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.