സെന്‍സെക്‌സ് 73 പോയിന്റ് ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 73 പോയിന്റ് ഉയര്‍ന്ന് 39575ലും നിഫ്റ്റി 15 പോയിന്റ് നേട്ടത്തില്‍ 11876ലുമാണ് വ്യാപാരം ആരംഭിച്ചത്.

പവര്‍ ഗ്രിഡ്, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, വെസ്റ്റ് കോസ്റ്റ് പേപ്പര്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ഒഎന്‍ജിസി, സിപ്ല, സീ എന്റര്‍ടൈന്‍മെന്റ്, എച്ച്ഡിഎഫ്‌സി, യുപിഎല്‍, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, ബിഎല്‍, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഹീറോ മോട്ടോ കോര്‍പ്പ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top