മുംബൈ: സെന്‍സെക്സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 117 പോയിന്റ് താഴ്ന്ന് 39714ലും നിഫ്റ്റി 23 പോയിന്റ് നഷ്ടത്തില്‍ 11922ലുമാണ് ക്ലോസ് ചെയ്തത്.
ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ഒഎന്‍ജിസി, ഇന്റസന്റ് ബാങ്ക്, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി, എല്‍റ്റി, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
യെസ് ബാങ്ക്, ഐടിസി, വേദാന്ത, ഹീറോ മോട്ടോ കോപ്, ടാറ്റ മോട്ടോര്‍സ്, കൊടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, എസ്ബിഐ എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.