മുംബൈ: സെന്‍സെക്സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 289 പോയിന്റ് താഴ്ന്ന് 39452ലും നിഫ്റ്റി 90 പോയിന്റ് നഷ്ടത്തില്‍ 11823ലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഡസന്‍ഡ് ബാങ്ക്, സീ എന്റര്‍ടൈന്‍മെന്റ്, ഇന്ത്യ ബള്‍സ് ഹൗസിങ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഭാരതി ഇന്‍ഫ്രാടെല്‍, സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, എല്‍ ആന്‍ഡ് ടി, വേദാന്ത എന്നിവ നേട്ടത്തിലായിരുന്നു.