മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 142 പോയിന്റ് താഴ്ന്ന് 39309ലും നിഫ്റ്റി 65 പോയിന്റ് താഴ്ന്ന് 11757ലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്ത്യബുള്‍സ് ഹൗസിങ്, വിപ്രോ, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
വേദാന്ത, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.