മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 407.14 പോയന്റ് താഴ്ന്ന് 39194.49ലും നിഫ്റ്റി 107.70 പോയന്റ് നഷ്ടത്തില്‍ 11724.10 ലുമാണ് ക്ലോസ് ചെയ്തത്.
യുപിഎല്‍, ടെക് മഹീന്ദ്ര, ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, വേദാന്ത, സിപ്ല, എംആന്റ്എം തുടങ്ങിയ നേട്ടത്തിലായിരുന്നു.
യെസ് ബാങ്ക്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.