മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 105 പോയിന്റ് താഴ്ന്ന് 39088ലും നിഫ്റ്റി 31 പോയിന്റ് നഷ്ടത്തില്‍ 11692ലുമാണ് വ്യാപാരം നടക്കുന്നത്.
യെസ് ബാങ്ക്, എല്‍ആന്റ്ടി, യുപിഎല്‍, ഭാരതി എയര്‍ടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.