മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 211 പോയിന്റ് ഉയര്‍ന്ന് 38,768.70ലും നിഫ്റ്റി 59.50 പോയിന്റ് നേട്ടത്തില്‍ 11558.40 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്.
വേദാന്ത, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, യെസ് ബാങ്ക്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, ഇന്റസന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, മാരുതി, ഹീറോ മോട്ടോകോപ്, ടിസിഎസ്, എല്‍റ്റി, ഐടിസി, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, കൊടക് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.