മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 86 പോയിന്റ് താഴ്ന്ന് 38736.23ലും നിഫ്റ്റി 30 പോയിന്റ് താഴ്ന്ന് 11552.50ലുമാണ് ക്ലോസ് ചെയ്തത്.
വേദാന്ത, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോകോപ്, ടാറ്റ മോട്ടോര്‍സ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ടിസിഎസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, എല്‍റ്റി, ആക്‌സിസ് ബാങ്ക്, മാരുതി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊടക് ബാങ്ക്, ഐടിസി, റിലയന്‍സ്, എസ്ബിഐ, കോള്‍ ഇന്ത്യ, വിപ്രോ എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.