മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 6 പോയിന്റ് ഉയര്‍ന്ന് 39,137.98ലും നിഫ്റ്റി 1.50 പോയിന്റ് നേട്ടത്തില്‍ 11661.10ലുമാണ് വ്യപാരം ആരംഭിച്ചത്.
യെസ് ബാങ്ക്, വേദാന്ത, എന്‍ടിപിസി, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, ഏഷ്യന്‍പെയിന്റ്‌സ്, എല്‍റ്റി, കൊടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോകോപ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, മാരുതി, ഒഎന്‍ജിസി, ഐടിസി, എസ്ബിഐ, റിലയന്‍സ്, എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.