മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെന്‍സെക്സ് 435 പോയന്റ് നേട്ടത്തില്‍ 36468ലും നിഫ്റ്റി 128 പോയന്റ് ഉയര്‍ന്ന് 10735ലുമെത്തി.
വിപ്രോ, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, എസ്ബിഐ, റിലയന്‍സ്, ടിസിഎസ് തുടങ്ങിയ ഓഹരകള്‍ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, യുപിഎല്‍, ഐഒസി, ഐടിസി, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.