മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 584.46 പോയന്റ് നേട്ടത്തില്‍ 37020.14ലിലും നിഫ്റ്റി 161.70 പോയന്റ് ഉയര്‍ന്ന് 10,901.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിപിസിഎല്‍, ഒഎന്‍ജിസി, ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, നെസ് ലെ, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.