മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 129 പോയിന്റ് നേട്ടത്തില്‍ 39816.48ലും നിഫ്റ്റി 44.70 പോയിന്റ് ഉയര്‍ന്ന് 11910.30ലുമാണ് ക്ലോസ് ചെയ്തത്.
ഒഎന്‍ജിസി, എച്ചഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, റിലയന്‍സ്, എസ്ബിഐ, ടിസിഎസ്, എല്‍റ്റി, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, വേദാന്ത എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ, ഇന്റസന്‍ഡ് ബാങ്ക്, ഏഷ്യന്‍പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, കൊടക് ബാങ്ക്, ഹീറോ മോട്ടോകോപ്, ടിസിഎസ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.