സെന്‍സെക്‌സ് 487 പോയിന്റ് താഴ്ന്ന് കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 487 പോയിന്റ് താഴ്ന്ന് 37789ലും നിഫ്റ്റി 138 പോയിന്റ് നഷ്ടത്തില്‍ 11359ലുമാണ് ക്ലോസ് ചെയ്തത്.

ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് എന്നാ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

റിലയന്‍സ്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ, എസ്ബിഐഎന്‍, സണ്‍ ഫാര്‍മ, ഇന്റസന്റ് ബാങ്ക്, യെസ് ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീല്‍, ഹീറോ മോട്ടോകോപ്, ആക്‌സിസ് ബാങ്ക്, മാരുതി, എച്ചഡിഎഫ്‌സി ബാങ്ക്, പവര്‍ഗ്രിഡ്, ഐടിസി, കോള്‍ ഇന്ത്യ, കൊടക് ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

Top