സെന്‍സെകസ് 95 പോയിന്റ് താഴ്ന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 164 പോയിന്റ് താഴ്ന്ന് 37462ലും നിഫ്റ്റി 22 പോയിന്റ് നഷ്ടത്തില്‍ 11278ലുമാണ് ക്ലോസ് ചെയ്തത്.

എസ്ബിഐഎന്‍, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, കൊടക് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, റിലയന്‍സ്, മാരുതി, സണ്‍ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ സ്റ്റീല്‍, യെസ്ബാങ്ക്, ഇന്റസന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ഏഷ്യന്‍പെയിന്റ്‌സ്, പവര്‍ഗ്രിഡ്, ടിസിഎസ്, ഹീറോ മോട്ടോകോപ്, ഇന്‍ഫോസിസ്, ഐടിസി, എല്‍റ്റി, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top