ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 23 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 2 പോയിന്റ് താഴ്ന്നുമാണ് വ്യാപാരം ആരംഭിച്ചത്.

റിലയന്‍സ്. ഒഎന്‍ജിസി, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ് ടൈറ്റാന്‍, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എൈടിസി, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ സ്റ്റീല്‍, എല്‍ആന്റ്ടി, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ, എന്‍ടിപിസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top