മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 181 പോയിന്റ് ഉയര്‍ന്ന് 35695ലും നിഫ്റ്റി 55 പോയിന്റ് നേട്ടത്തില്‍ 10727ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യെസ് ബാങ്ക്, വേദാന്ത, ടാറ്റാ മോട്ടോര്‍സ്, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, എസ്ബിഐഎന്‍, ആക്‌സിസ് ബാങ്ക്, എച്ചഡിഎഫ്‌സി, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, മാരുതി, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഐറ്റിസി, കൊടക് ബാങ്ക്, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എച്ചസിഎല്‍ ടെക്, ഇന്‍ഫോസിസ്, ടിസിഎസ്, ഹീറോ മോട്ടോര്‍കോപ്, ഇന്റസന്റ് ബാങ്ക്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നാ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.